പ്രണയം…
ഹൃദയം പിളർന്നാലും..രുധിരമൊഴുകിയാലും..
അത് വെറും കൺകെട്ട്…….
ഹൃദയം……..
തകർന്നാലും..,മുറിഞ്ഞാലും..
തുരുമ്പിന്റെ വിലപോലും ഇല്ലാത്ത പാഴ്വസ്തു….
സ്വപ്നം……..
തല്ലിത്തകർക്കാൻ കണ്ണാടിപ്പാത്രങ്ങളേക്കാൾ…
സുന്ദരം….
ജീവിതം…….
നഷ്ടങ്ങളെയും..,സ്വപ്നങ്ങളെയും…എണ്ണിതിട്ടപ്പെടുത്തി…
യാഥാർഥ്യങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം…….
കവി…………
ഈശ്വരന്റെ….നിരാശാമൂർത്തിമദ്ഭാവം…..
നൊമ്പരങ്ങളുടെ ചവറ്റുകുട്ട……
മരണത്തിന്റെ നിതാന്ത കാമുകൻ…..
ഇവിടെ…ഒരു കവിതയിൽ …
അവന്റെ ആത്മഹത്യ പൂർണ്ണമാവുന്നു…..
"സ്വപ്നം……..തല്ലിത്തകർക്കാൻ കണ്ണാടിപ്പാത്രങ്ങളേക്കാൾ…സുന്ദരം"
ReplyDeleteഎല്ലാം സത്യങ്ങള്‍..പ്രത്യേകിച്ച് സ്വപ്നങ്ങളെ കുറിച്ചുള്ള ഈ വാക്കുകള്‍.
ഞാന്‍ പുറകെതന്നെയുണ്ട്ട്ടോ..ജാഗ്രതൈ! :)
വന്നതിൽ വളരെ സന്തോഷം….
ReplyDeleteമുമ്പേ പറക്കുക എൻ തത്തമ്മചങ്ങാതി…..
"കവി…………
ReplyDeleteഈശ്വരന്റെ….നിരാശാമൂർത്തിമദ്ഭാവം…..
നൊമ്പരങ്ങളുടെ ചവറ്റുകുട്ട……
മരണത്തിന്റെ നിതാന്ത കാമുകൻ…..
ഇവിടെ…ഒരു കവിതയിൽ …
അവന്റെ ആത്മഹത്യ പൂർണ്ണമാവുന്നു….. "
ഒന്നുകൂടി ചേർത്തോട്ടെ ..
കണ്ണും മനസ്സുമ്മുണ്ടെന്നറിയുന്നവനുംകവി
"കവി…………
ReplyDeleteഈശ്വരന്റെ….നിരാശാമൂർത്തിമദ്ഭാവം…..
നൊമ്പരങ്ങളുടെ ചവറ്റുകുട്ട……
മരണത്തിന്റെ നിതാന്ത കാമുകൻ…..
ഇവിടെ…ഒരു കവിതയിൽ …
അവന്റെ ആത്മഹത്യ പൂർണ്ണമാവുന്നു….."
iniyum orupaadu cherkkanam.... aasamsakalode.
@കലാവല്ലഭൻ…..തീർച്ചയായും ശരിയാണ്…കവിതയുടെ ഉറവ പൊട്ടണമെങ്കിൽ
ReplyDeleteഅതില്ലതെ പറ്റില്ലല്ലോ…..നന്ദി…
@ മുകിൽ……ആശംസകൾക്ക് നന്ദി…
വല്ലാതെ വലുതായാലോ എന്ന് കരുതിയാണ്..കൂടുതൽ ചേർക്കാഞ്ഞത്…
എനിക്കും തോന്നിയിരുന്നു. ഇനിയും ചേര്‍ക്കാമായിരുന്നുവെന്ന്. അതുതന്നെയാണ് മുകിലും പറഞ്ഞിരിക്കുന്നത്.
ReplyDeleteവിമൽ said.."വല്ലാതെ വലുതായാലോ എന്ന് കരുതിയാണ്..കൂടുതൽ ചേർക്കാഞ്ഞത്…"
വലുതായിക്കോട്ടെ. പക്ഷെ എഴുതാനുള്ളതെല്ലാം എഴുതണം. :)
..
ReplyDeleteഒരുപാട് ചേര്‍ക്കണമെന്ന് തോന്നുന്നിടത്ത് നിര്‍ത്തുന്നത്,
എഴുത്തിനെ ഓര്‍മിപ്പിക്കും..
കവി...
നന്നായിരിക്കുന്നു,
..