Monday, August 23, 2010

ഓണാശംസകൾ……

സ്വല്പം ….വൈകിപ്പോയെന്നറിയാം….
സദ്യയുടെ തിരക്കിലായിരുന്നു…….
എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കൾക്കും…
ഹൃദയം നിറഞ്ഞ ഓണാശംസകൾ……

14 comments:

  1. ഇല്ല്യ വിമല്‍,വൈകിയിട്ടില്ല. ഞങ്ങള്‍ക്ക് ഇന്നാണ്‌ ഓണം. രാവിലെ തന്നെ നല്ല കണിയായിരുന്നു!

    അപ്പോള്‍ എങ്ങിനെയുണ്ടായിരുന്നു ഓണസദ്യ? ഞങ്ങളിവിടെ എല്ലാവരുടേയും സൗകര്യം നോക്കി ഇന്നലെ ഓണം ആഘോഷിച്ചു. പ്രവാസികളുടെ ഓണം എപ്പോഴും അങ്ങിനെയാണ്‌. വിമലിന്റെ ഓണം നന്നായിരുന്നു എന്നു വിശ്വസിക്കുന്നു.

    "മാവേലീ നാടു വാണീടുംകാലം
    മാനുഷ്യരെല്ലാരുമൊന്നുപോലെ"

    എന്നയീ വരികള്‍ ഓര്‍മ്മിക്കുന്നു.

    ReplyDelete
  2. എന്തേ വൈകിയേ

    എന്റെ ബ്ലോഗ് ഇവിടെ നോക്കണൂട്ടോ :-)

    http://tkjithinraj.blogspot.com

    ReplyDelete
  3. @ വായാടി…വൈകിയില്ല എന്നറിഞ്ഞതിൽ സന്തോഷം….മങ്ങിത്തുടങ്ങിയ ഓണം
    പക്ഷെ ഉഷാറായത് സദ്യയിലാണ്…
    മഴ ഓണത്തിന്റെ നിറം കെടുത്തിക്കളഞ്ഞു…
    എങ്കിലും..സദ്യയുണ്ടാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോൾ സന്തോഷം തിരികെ വന്നു…
    പായസം തകർപ്പനായി എന്നാണെല്ലാവരുടെയും അഭിപ്രായം കേട്ടോ…
    പിന്നെ ഒരു ചെറിയ രഹസ്യം പറയട്ടെ…..
    അടിയനും ഒരു മുൻ പ്രവാസിയാ….അതുകൊണ്ട്..
    അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും, വേദനകളും തീർച്ചയായും മനസ്സിലാവും…
    ഓണം അടിച്ചുപൊളിച്ചെന്നറിഞ്ഞതിൽ സന്തോഷം….
    @ വഷൾജി…..തിരിച്ചും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…
    @ഗുരുജി…..ഓണം നന്നായെന്നു കരുതുന്നു…..ഒരിക്കൽ കൂടി ആശംസകൾ..
    @ജിതിൻ രാജ്…വന്നതിൽ വളരെ സന്തോഷം… തീർച്ചായായും ബ്ലോഗിലേക്ക് ഞാൻ
    വരുന്നുണ്ട്…..

    തിരക്കുകൾ നടുവിൽ ശ്വാസം മുട്ടുകയാണിപ്പോൾ…മറുപടികൾ വൈകിയേക്കാം,
    ദയവായി എല്ലാവരും ക്ഷമിക്കുക…എല്ലാ സുഹൃത്തുക്കളുടെ പോസ്റ്റുകളിലും കയറുന്നുണ്ട്..
    പക്ഷെ സമയക്കുറവിനാൽ കമന്റിടാൻ കഴിയാറില്ല…പരിഭവിക്കരുതെന്നപേക്ഷിക്കുന്നു.

    ReplyDelete
  4. ഓണ സദ്യ വൈകിയേ കഴിക്കാൻ പറ്റിയുള്ളൂ. എന്നാലും സാരമില്ല.

    ReplyDelete
  5. പ്രിയ എൻ.ബി.എസ്സ്…വന്നതിലും സദ്യയുണ്ടതിനും വളരെ സന്തോഷം…

    ReplyDelete
  6. ആർക്കെങ്കിലും ഇതിലും വൈകാൻ പറ്റുമോ ?
    ദാ ഞാനിപ്പോളാനെത്തിയത്.

    ReplyDelete
  7. വിമലെട്ടാ എവിടാ?
    ഓണം കഴിഞ്ഞിട്ട് ഒരു വിവരവുമിലല്ലോ?

    ആ വഴി ഇത് വരെ വന്നിലല്ലോ?. സമയമുണ്ടെങ്കില്‍ വരൂ. ദാ ഇവിടെ ക്ലിക്കൂ

    ReplyDelete
  8. വിമല്‍, കുറേ നാളായി ഒരു വിവരവുമില്ലല്ലോ?‌

    ReplyDelete
  9. നന്ദി..ജയരാജ്..വന്നതിനും..ആശംസകൾക്കും

    ReplyDelete
  10. Vimal.... ഒട്ടുമേ വൈകിയിട്ടില്ല ഞാനും...
    ഞങ്ങള്‍ക്ക് ഈ Sunday ആണ് ഓണം...

    ദാ ഞാനും നേരുന്നു ഓണാശംസകള്‍....

    ReplyDelete
  11. @പദസ്വനം....വന്നതിനും ഒപ്പം കൂടിയതിനും...വളരെ സന്തോഷം..നന്ദി.

    ReplyDelete