Tuesday, August 3, 2010

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും………..

സംശ്ശ്യ്യ്യ്…ന്താ….
ക്ഷീരംതന്നെ ക്ടാവിന്ന് കൌതുകം……

11 comments:

  1. ഈ പശൂനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ങാ! തെക്കേലെ സരോജനിയേടത്തിയുടെ പശുവല്ലേ? കാലം പോയ പോക്കെ? ഞാനിവളെ കാണുമ്പോഴുണ്ടല്ലോ, ദേ, ഇത്രയുണ്ടായിരുന്നുള്ളൂ.

    ReplyDelete
  2. വെളുത്ത പശു, വെളുത്ത ക്ടാവ്, വെളുത്ത പാൽ- മിൽമക്ക് പരസ്യമാക്കാമല്ലോ വിമൽ!

    ReplyDelete
  3. valsalyathinte pal churathal........ valare nannayittundu..........

    ReplyDelete
  4. അമ്മകഴിക്കുന്ന ആഹാരം പൊലും കുഞ്ഞിനായ്.... നന്നായിട്ടുണ്ട്..

    ReplyDelete
  5. പൊടി പോലുമില്ല കണ്ടുപിടിക്കാന്‍...
    പശൂന്‍പാല്‍, ആഹാ...

    ReplyDelete
  6. @ വായാടി…ഹോ..ഭയങ്കര ഓർമ്മ…..പ്പിശകാണല്ലോ….ഇതു വടക്കേലെ…പാറുഅമ്മയുടെതാ….അതു പുള്ളിപ്പശുവല്ലെ….ഇത് വെളുത്തതും…മറന്നോ..?

    @ഗുരുജി.. മിൽമ ചോദിച്ചതാ…വെറുതെ മറ്റുള്ളവരുടെ പാലുകുടി മുട്ടിക്കണ്ടെന്ന് കരുതി….

    @ ജയരാജ്…..ആദ്യമായി…വന്നതിൽ വളരെ സന്തോഷം…കമന്റിനു നന്ദി…
    വീണ്ടും വരിക…

    @ വേണുമാഷെ….പറഞ്ഞത്..അപ്പടി സത്യമാകുന്നു…

    @വഷൾജി…..അതു മുഴുവൻ ക്ടാവ് കുടിച്ചില്ലേ..പിന്നെങ്ങനാ കാണുന്നത്..

    @ അലി…സ്വാഗതം…..
    വീണ്ടും വരിക….

    ReplyDelete
  7. @ ജയരാജ്…ക്ഷമിക്കണം …..വിട്ടുപോയതാണ്…
    വന്നതിലും …അഭിപ്രായത്തിനും…വളരെ..സന്തോഷം

    ReplyDelete
  8. നല്ല കണ്ടെത്തല്‍ ...

    ReplyDelete
  9. @ദീപു..
    വന്നതിനും..കമന്റിനും..വളരെ നന്ദി...

    ReplyDelete
  10. നല്ല വെള്ള ചിത്രം പച്ചയുടെ പശ്ചാത്തലത്തിൽ. കൊള്ളാം. കൊള്ളാം.

    ReplyDelete
  11. വിമല്‍ മാഷേ,
    അടിപൊളി ഫോട്ടോ..
    superb , ഇഷ്ടപ്പെട്ടു.
    ഇനിയും ഈ വഴി വരാം.
    ഹാപ്പി ബാച്ചിലേഴ്സ്
    ജയ്‌ ഹിന്ദ്‌

    ReplyDelete